ശ്രദ്ധ നേടി കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്
ശ്രദ്ധ നേടി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട് ഇരിങ്ങാലക്കുട : ശ്രദ്ധ നേടി ശ്രീരാമപട്ടാഭിഷേകം കഥകളി . കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ പ്രൊഫ: ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രിലക്ഷ്മണൻ, മക്കൾ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികൾ അർജ്ജുൻ , അദ്വൈത് , അജിത്, ആർദ്രലക്ഷ്മി, എന്നിവർ ചേർന്ന് വഴിപാടായിട്ടാണ് കഥകളി സമർപ്പിച്ചത്. പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഉണ്ടായി.കലാനിലയം ഗോപി (ശ്രീരാമൻ ), കലാനിലയംContinue Reading
























