ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ സഹായം തേടി നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിക്ഷേപകർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാനും മുഖ്യമന്ത്രിയുടെ സഹായം തേടി ബാങ്ക് ആക്ഷൻ കമ്മിറ്റി . വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരെ സമീച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ളContinue Reading
























