പുല്ലൂർ നാടക രാവിന് ഒക്ടോബർ 17 ന് തിരി തെളിയും
പുല്ലൂർ നാടക രാവിന് ഒക്ടോബർ 17 ന് തിരി തെളിയും; ചമയം നാടകവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവിന് ഒക്ടോബർ 17 തിരി തെളിയും . വൈകീട്ട് 6 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടക രാവ് ഉദ്ഘാടനം ചെയ്യുമെന്ന് ചമയം രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ, പ്രസിഡണ്ട് എ എൻ രാജൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading
























