കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പതിനഞ്ച് പവനോളം സ്വണ്ണം കവർന്നതായി സൂചന ഇരിങ്ങാലക്കുട : കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് അടുത്ത് പാറാമ്പുള്ളി റോഡിൽ അരുമ്പിള്ളി വിജയൻ ഭാര്യ സാവിത്രി ( 79) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സാവിത്രിയുടെ പേരക്കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ മടങ്ങിContinue Reading
























