ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സൈബർ സ്റ്റേഷൻ നിർമ്മാണത്തിനുള്ള നടപടികളുമായി പോലീസ് വകുപ്പ് നീങ്ങുകയാണെന്ന് റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സൈബർ സ്റ്റേഷൻ നിർമ്മാണത്തിനുള്ള നടപടികളുമായി പോലീസ് വകുപ്പ് നീങ്ങുകയാണെന്നും കൈവശാവകാശരേഖ നൽകാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സൈബർ സ്റ്റേഷൻ നിർമ്മാണത്തിനായുള്ള നടപടികളുമായി പോലീസ് വകുപ്പ് മുന്നോട്ട് പോകുകയാണെന്ന് റവന്യൂ അധികൃതർ. ഇത് സംബന്ധിച്ച് പോലീസ് വകുപ്പിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികളുംContinue Reading
























