സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണത്തിൽ നിന്ന് അഞ്ച് കോടി രൂപയോളം തിരിച്ച് പിടിച്ച് തൃശ്ശൂർ റൂറൽ പോലീസിന് നേട്ടം; പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും റൂറൽ പോലീസ് ഒന്നാം സ്ഥാനത്ത് ; ” ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ” വർണ്ണ മഴ” നിയമപരമല്ലെന്നും നോട്ടീസുകൾ നൽകാറുണ്ടെന്നും റൂറൽ പോലീസ്   ഇരിങ്ങാലക്കുട :സൈബർ തട്ടിപ്പുകൾ വഴി പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുന്നതിൽ നേട്ടം കൈവരിച്ച് തൃശ്ശൂർ റൂറൽ പോലീസ്.Continue Reading

കോന്തിപുലത്ത് സ്ഥിരം തടയണയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 12.21 കോടി രൂപ ചിലവഴിച്ച്   ഇരിങ്ങാലക്കുട : കോന്തിപുലത്ത് കെ.എൽ.ഡി.സി കനാലിനു കുറുകെ സ്ഥിരം തടയണയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. കോൾ കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈൻ ആയി നിർവഹിച്ചു. കോന്തിപുലം പാലത്തിന് സമീപത്ത്‌ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ തീപ്പിടുത്തം; മുകൾ നില പൂർണ്ണമായും കത്തിനശിച്ചു; നവീകരിച്ച കാൻ്റീൻ പ്രവർത്തനം ആരംഭിച്ചത് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻ്റീനിൽ തീപ്പിടുത്തം. ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപ്പിടുത്തത്തിൽ കാൻ്റീനിലെ മുകൾനിലയിലെ ഹാൾ കത്തി നശിച്ചു. പുലർച്ചെ അഞ്ച് മണി മുതൽ വൈകീട്ട് എട്ടര വരെയാണ് കാൻ്റീൻ പ്രവർത്തിക്കുന്നത്. അപകട സമയത്ത് ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട ആശുപത്രി സെക്യൂരിറ്റിContinue Reading

മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ; കോന്തിപുലം സ്ഥിരം തടയണയുടെയും ക്രൈസ്റ്റ് കോളേജിലെ സിന്തറ്റിക് ട്രാക്കിൻ്റെയും നിർമ്മാണോദ്ഘാടനങ്ങൾ ഫെബ്രുവരി 8 നും 10 നും ഇരിങ്ങാലക്കുട : മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 12. 21 കോടി രൂപ ചിലവഴിച്ച് കെഎൽഡിസി കനാലിന് കുറുകെ നിർമ്മിക്കുന്ന കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരിContinue Reading

64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലംContinue Reading

എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിനൊന്ന് വയസ്സുള്ള മകൻ്റെ മരണം നേരിടേണ്ടി വരുന്ന വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിൻ്റെയുംContinue Reading

ക്രൈസ്റ്റ് കോളേജിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ അവാർഡ്   ഇരിങ്ങാലക്കുട :സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. മൃഗപരിപാലനത്തിനും ഗവേഷണത്തിനും നൂതനരീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ആണ് സംസ്ഥാന സർക്കാരിൻ്റെ ഈ അവാർഡിന് അർഹമായത്. തൃശ്ശൂർ കലക്ടറേറ്റിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കോളേജിനുവേണ്ടി മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ബർസാർ ഫാദർ ഡോ.Continue Reading

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം തുടർഭരണത്തിന് വിളംബരമായി സംസ്ഥാനത്ത് നടത്തുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. മൂന്ന് മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് സ്വീകരണ സമ്മേളനം നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ ഉല്ലാസ് കളക്കാട്ട്, ട്രഷറർ വി എ മനോജ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽContinue Reading

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്താൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്ത് (43 വയസ് ) എന്നയാളെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താൽ സുജിത്തിനെ മർദ്ദിക്കുകയും മരവടി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണുവിനെ (30Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന് തീവ്രതയേറുന്നു; യൂത്ത് ഫ്രണ്ടിന് മറുപടിയായി യൂത്ത് കോൺഗ്രസ്;മുന്നണി മര്യാദ പഠിപ്പിക്കാൻ വന്ന യൂത്ത് ഫ്രണ്ടുകാരെ നേരത്തെ കണ്ടിട്ടില്ലെന്നും ഫ്രണ്ടുകാരെ ഇളക്കി വിട്ടത് കൊണ്ട് ഉണ്ണിയാടന് ജയസാധ്യത കുറവാണെന്ന അഭിപ്രായം മാറ്റില്ലെന്നും യൂത്ത് കോൺഗ്രസ്   ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ” യൂത്തൻ ” മാർ തമ്മിലുള്ള പോരാട്ടത്തിന്Continue Reading