നിയമസഭ തിരുഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടന് 10212 വോട്ടിൻ്റെ വിജയം
നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading
നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading
കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക് ; നിശ്ചലമായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുളള ശ്രമങ്ങളിൽ കെഎസ്ഇബി അധികൃതർ; ജല വിതരണം ഉച്ചയോടെ പുനരാരംഭിച്ച് വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ മരങ്ങൾ വീണും മറ്റും ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക്. മുരിയാട് പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 15 വീടുകൾക്കുംContinue Reading
ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമ്മേളനം ബിഎംഎസ് ക്ഷേത്രസംഘടനാ സെക്രട്ടറി എം പി രാജീവൻ ഉദ്ഘാടനം ചെയ്തു . സിബി വർഗ്ഗീസ് അധ്യക്ഷതContinue Reading
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം… ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവം അഞ്ച് ദിവസം പിന്നിടുമ്പോൾ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രിയിലെ വിളക്കും ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് കൂടൽമാണിക്യം ക്ഷേത്രോൽസവം. എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനു ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന്Continue Reading
മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ പ്രകാശനം ചെയ്തു തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ വായനക്കാരിലേക്ക്.സാഹിത്യ അക്കാദമി എം.ടി.ഹാളിൽ നടന്ന ചടങ്ങിൽ കെ.സച്ചിദാനന്ദൻ കവിതാസമാഹാരത്തിന്റെ ആദ്യപകർപ്പ് കവി ഷീജ വക്കത്തിന് കൈമാറി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപികൃഷ്ണൻ ,കവി ഡോ:സി.രാവുണ്ണി, കെ.വി.അബ്ദുൾ ഖാദർ,എം.എം.Continue Reading
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ കനത്ത നാശം; മരങ്ങൾ വീണ് രണ്ട് ട്രാൻസ്ഫോർകളും 45 ഓളം പോസ്‌റ്റുകളും 80 ഓളം കേന്ദ്രങ്ങളിൽ വൈദ്യുതി കമ്പികളും തകർന്നു; ജലവിതരണത്തിനും തടസ്സം; ഉൽസവ വേദിയിലും നാശം; കലാപരിപാടികൾ മാറ്റി വച്ചു ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നാശം . വൈകീട്ട് അഞ്ചരയോടെ ഉണ്ടായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈനുകൾ തകർന്നും വൈദ്യുതിContinue Reading
കൂടൽമാണിക്യം തിരുവുത്സവം; എഴുന്നള്ളിപ്പിന് എത്തിച്ച ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം തിരുവുൽസവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ആലപ്പുഴ ജില്ലയിൽ ഉള്ള വാഴ് വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി വിളക്ക് എഴുന്നെള്ളിപ്പിനിടെ ആന മൂന്നാം പാപ്പാനെ തള്ളിയാടാൻ ശ്രമിച്ചിരുന്നു. തുടർന്ന് അധികൃതരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിലാക്കൽContinue Reading
ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന ; വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ; 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : ഡ്രൈ ഡേ ദിനത്തിൽ വില്‌പനയ്ക്കായി സൂക്ഷിച്ചിരുന്ന 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ. വെള്ളാങ്ങല്ലൂർ പറപ്പുള്ളി വീട്ടിൽ ഗിരീഷ് (41) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്തു. വീടിനോട് ചേർന്ന് 66 ബോട്ടിലുകളിലായിട്ടാണ് ഇവContinue Reading
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറമേക്കാവ് കാശിനാഥൻ ശിരസ്സിലേറ്റി. പല്ലാട്ട് ബ്രഹ്മദത്തൻ ഇടത്തും കുട്ടംകുളങ്ങര അർജ്ജുനൻ വലതും നിലയുറപ്പിച്ചു.തുടർന്ന് ഉള്ളാനകളായ നന്തിലത്ത് ഗോപി കണ്ണൻ , ദേവസ്സ് ആരോമൽ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻContinue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കുലപതി വേണുജിക്ക് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ നളിൻ ബാബു എസ് മേനോൻ സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻContinue Reading
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലെന്ന് റവന്യൂ അധികൃതർ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിഷയം ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ. സബ് ജയിൽ നില നിന്നിരുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടു
ഠാണാ – ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ എൺപത്തിയഞ്ച് ശതമാനം പൂർത്തിയായതായും കെഎസ്ടിപി അധികൃതർ ഇരിങ്ങാലക്കുട: ഠാണാ, ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി ഠാണാ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാൻ തീരുമാനം. മണ്ഡലത്തിൽ നടന്നു വരുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്താൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വിളിച്ച്
ഇരിങ്ങാലക്കുട നഗരസഭയിൽ അജൈവമാലിന്യ ശേഖരണത്തിനായി പുതിയ വാഹനം ഇരിങ്ങാലക്കുട : കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം അജൈവ മാലിന്യ ശേഖരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ എം പി ജാക്സൺ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ചിന്താ ധർമരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. വി സി വർഗീസ്, പ്രവീൻസ് ഞാറ്റുവെട്ടി, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ബേബി എസ്, നഗരസഭയിലെ
“ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട് ” ; കർശന നടപടികളുമായി തൃശ്ശൂർ റൂറൽ പോലീസ്; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായുള്ള അറസ്റ്റുകൾ തുടരുന്നു . താഴേക്കാട് പൊണോളി വീട്ടിൽ ആയുഷ് ജയൻ (22), ആളൂർ പൊരുന്നംകുന്ന് പുള്ളൂർ കരിവാൻ വീട്ടിൽ വിഷ്ണുദേവ് (22) , വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടഞ്ചിറ മണകുളങ്ങരപ്പറമ്പിൽ വീട്ടിൽ മുനീർ (30), കാടുകുറ്റി മേപ്പറമ്പിൽ
Designed and developed by WWM