ബൈപ്പാസ് റോഡ് നവീകരണം; മുൻ സർക്കാരിൻ്റെയും മുൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെയും നേട്ടമെന്ന് എൽഡിഎഫ്
ബൈപ്പാസ് റോഡ് നവീകരണം; മുൻ എൽഡിഎഫ് സർക്കാരിന്റെയും മുൻമന്ത്രി ഡോ ആർ ബിന്ദുവിന്റെയും നേട്ടമെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാർ തുക അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം മുൻ സർക്കാരിന്റെയും എംഎൽഎ ഡോ.ആർ ബിന്ദുവിന്റെയും വികസന നേട്ടങ്ങളിൽ ഉൾപ്പെട്ടതാണെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2025 – 26 വർഷത്തെ ബജറ്റിൽ 5Continue Reading
























