ഋതു അന്താരാഷട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി
‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി; പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് മേതിൽ ദേവിക ; ശ്രദ്ധ നേടി ‘കാവട്ടം’ ‘ഹാർട്ട്സൂത്ര’വും ഇരിങ്ങാലക്കുട : പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് നർത്തകിയും സംവിധായികയുമായ മേതിൽ ദേവിക. ” ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പ് സെന്റ് ജോസഫ്‌സ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽContinue Reading
























