നേട്ടങ്ങളുടെ തിളക്കവുമായി തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പടിയിറങ്ങുന്നു
റെക്കോർഡ് നേട്ടങ്ങളുടെ തിളക്കത്തിൽ തൃശ്ശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ ഐ പി എസ് മടങ്ങുന്നു; ഇനി റെയിൽവേ പോലീസ് മേധാവി ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയെ മികവിന്റെയും സുരക്ഷിതത്വത്തിന്റെയും പാതയിലൂടെ നയിച്ച ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. സ്ഥലം മാറിപ്പോകുന്നു. കേരള റെയിൽവേ പോലീസ് മേധാവിയായാണ് പുതിയ നിയമനം. 2025 ജനുവരി 2-നാണ് അദ്ദേഹം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്.Continue Reading
























