ഭാര്യാ മർദ്ദകനായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകരുടെ മാർച്ച്
ഭാര്യാ മർദ്ദകനായ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റ് എ ആർ ശ്രീ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : ഭാര്യാ മർദ്ദകനായ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ.ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ഇരയുടെ പരാതിയിൽ നടപടി എടുക്കാൻ വിസമ്മതിച്ച മന്ത്രി ഒ ജെ ജനീഷിൻ്റെ നിലപാടിൽ പ്രതിഷേധിച്ചും സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും. കുട്ടംകുളം പരിസരത്ത് നിന്ന് പ്രകടനംContinue Reading
























