കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം
രൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും രൂപത മതബോധന പരീക്ഷയിൽ ഒ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങ് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡേവീസ് ഊക്കൻ അധ്യക്ഷത വഹിച്ചു. കത്തോലിക്കContinue Reading
























