വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു . എടതിരിഞ്ഞി മങ്കാട്ടിൽ നീലംകുറ്റി വീട്ടിൽ പരേതനായ സത്യൻ്റെ മകൻ സനിൽ (42) ആണ് മരിച്ചത്. ആഗസ്റ്റ് 11 ന് രാത്രി 9.30 ന് പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിൽ കെഎസ്ഇ കമ്പനിയുടെ കിഴക്ക് വശത്ത് വച്ച് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഉള്ള ഭാര്യയുടെ വസതിയിലേക്ക് സ്‌കൂട്ടറിൽContinue Reading
























