ആയില്യം പൂജയുമായി ക്ഷേത്രങ്ങൾ

ആയില്യം പൂജയുമായി ക്ഷേത്രങ്ങൾ

ഇരിങ്ങാലക്കുട :ആയില്യം പൂജയുമായി ക്ഷേത്രങ്ങൾ .കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽഅണിമംഗലം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ആയില്യം പൂജയ്ക്ക് തട്ടായം ഹരീഷ് നമ്പൂതിരി പരികർമ്മിയായിരുന്നു. ദേവസ്വംമെമ്പർ കെ ബിന്ദു, മാനേജർ ഹരിത ,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Please follow and like us: