കാട്ടൂപ്പാടത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം
കൃഷിപ്പണി തുടങ്ങിയിട്ടും കാട്ടൂപ്പാടത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചില്ല; പ്രതിഷേധസമരവുമായി ബിജെപി ഇരിങ്ങാലക്കുട : കാട്ടൂപ്പാടത്ത് ഉടൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുക, കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വാടച്ചിറ ജംഗ്ഷനിൽ പ്രതിഷേധ സമരം.ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ, കാറളം, പടിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന 400 ഏക്കർ വരുന്ന പ്രദേശത്ത് വിവിധയിടങ്ങളിൽ കൃഷിപ്പണി തുടങ്ങിയിട്ടും ട്രാൻസ്ഫോർമർContinue Reading
























