സഹോദയ സിബിഎസ്ഇ കലോൽസവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂരിൽ
തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂർ സെൻ്റ് സേവ്യേഴ്സ് സ്കൂളിൽ ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ നടക്കും. തൃശ്ശൂരിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന 40-ഓളം സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നായി 2,500-ഓളം വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ അരുൺ പൈനാടത്ത് ,Continue Reading
























