സ്വാതന്ത്ര്യ ദിനത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; പരാതി നൽകി പ്രസ്സ് ക്ലബ്
സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംഎൽഎ യ്ക്കും പോലീസ് വകുപ്പിനും പരാതി നൽകി പ്രസ്സ് ക്ലബ് ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കയ്യേറ്റത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യ്ക്കും റൂറൽ എസ്പിക്കും പരാതി നൽകി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ്. സാമ്പത്തികമായ അച്ചടക്കം പാലിക്കാഞ്ഞതിനെ തുടർന്ന് ആർബിഐ യുടെContinue Reading
























