അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി
അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി ഇരിങ്ങാലക്കുട:ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വർഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്ദേമാതര സദസ്സ് . വന്ദേമാതരത്തിൻ്റെ ആലാപനത്തോടെ ആരംഭിച്ച പരിപാടി ബിജെപി സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട,കെ പി ജോർജ്ജ്,മഹിളാContinue Reading
























