ഋതു പരിസ്ഥിതി ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി
” ഋതു ” പരിസ്ഥിതി ചലച്ചിത്രോത്സവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെയും തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഫിലിം കാർണിവലിന് കൊടിയേറ്റി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽContinue Reading
























