ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷം
ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷം ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷം . കിഴക്കേ നടയിലെ ആൽത്തറയിൽ നിന്നും ചിറയത്ത് ഇല്ലത്തെ ബാബു മൂസ്സതിൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ പടിയിൽ എത്തിച്ച നെൽക്കതിർ കെട്ടുകൾ തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂജ ചെയ്ത് ക്ഷേത്ര പ്രദക്ഷിണം നടത്തി മണ്ഡപത്തിൽ എത്തിച്ചു. പിന്നീട് മണ്ഡപത്തിൽ പൂജിച്ച നെൽ കതിരുകൾ ക്ഷേത്രത്തിൻ്റെContinue Reading
























