ശാസ്താംപാട്ട് കലാകാരസംഘത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പൊലിമ പരിപാടി ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 22 ന് ഇരിങ്ങാലക്കുട : അഖില കേരള ശാസ്‌താംപാട്ട് കലാകാര സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ 2026 ആഘോഷത്തിൻ്റെ ഭാഗമായി ശാസ്താംപാട്ട് കലാകാരൻമാരെ ആദരിക്കുന്നു. ആഗസ്റ്റ് 22 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഭാരതീയകലാക്ഷേത്രം ഹാളിൽ നടക്കുന്ന പരിപാടി നടൻ ദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി പ്രസിഡൻ്റ് ഇ രമേശൻ , ജനറൽ സെക്രട്ടറി സന്ദീപ് നെടുമ്പാൾContinue Reading

എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ഗുരുദേവജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിൻ്റെ 88 -ാം വാർഷികവും ഓണവും ഗുരുദേവ ജയന്തിയും ആഗസ്റ്റ് 22 , 26, 27, 28 തീയതികളിൽ ആഘോഷിക്കും. 22 ന് വൈകീട്ട് 4 ന് ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം രക്ഷാധികാരിContinue Reading

രംഗകലാ കോൺഫറൻസ് 2027 ജനുവരി 13 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി കഥകളി ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതൽ 17 വരെ നടക്കും .”ഭാവ – രസാനുഭവ” എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. ക്രൈസ്റ്റ് കോളേജിൻ്റെ ഐകെഎസ് സെല്ലിൻ്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകലാ കോൺഫറൻസ് 2027ൻ്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നതെന്ന്Continue Reading

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട ലിങ്ക് സെൻ്ററിൻ്റെ പുതിയ കെട്ടിടം ആഗസ്റ്റ് 21 ന് നാടിന് സമർപ്പിക്കും   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ ആൽഫ പാലിയേറ്റീവ് കെയർ സെൻ്ററിന് വേണ്ടി നിർമ്മാണം പൂർത്തിയായ 2000 ചതുരശ്ര അടിയുള്ള കെട്ടിടം ആഗസ്റ്റ് 21 വെള്ളിയാഴ്ച അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നാടിന് സമർപ്പിക്കും . 2013 ൽ ആസാദ് റോഡിൽ വാടകകെട്ടിടത്തിലാണ് കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചത് . പാലിയേറ്റീവ്Continue Reading

ഇരിങ്ങാലക്കുട കോടതി സമുച്ചയം നാടിന് സമർപ്പിച്ചു; ഭൗതിക സൗകര്യങ്ങൾ വികസിക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്കും നീതി എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്ക് വച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഇരിങ്ങാലക്കുട : ഭൗതികസൗകര്യങ്ങൾ വികസിക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്കും നീതി എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്ക് വച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 93 കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുടയിൽ നിർമ്മാണം പൂർത്തീകരിച്ച കോടതി സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹംContinue Reading

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംഎൽഎ യ്ക്കും പോലീസ് വകുപ്പിനും പരാതി നൽകി പ്രസ്സ് ക്ലബ് ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കയ്യേറ്റത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യ്ക്കും റൂറൽ എസ്പിക്കും പരാതി നൽകി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ്. സാമ്പത്തികമായ അച്ചടക്കം പാലിക്കാഞ്ഞതിനെ തുടർന്ന് ആർബിഐ യുടെContinue Reading

ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്സു പ്രീം കോടതി ചീഫ് ജസ്റ്റിസ് ഓൺലൈനായി നിർവഹിക്കും. ഇരിങ്ങാലക്കുട : 93 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട കോർട്ട് കോപ്ലക്സിൻ്റെ ഉദ്ഘാടനം ഓൺലൈനിൽ. ഓഗസ്റ്റ് 18 ന് വൈകീട്ട് 6.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കോർട്ട് കോംപ്ലക്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ, ബാർ അസോസിയേഷൻContinue Reading

ഭക്തി സാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട് ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു മുമ്പിൽ നടന്ന ആനയൂട്ടിന് മുന്നോടിയായി ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭൻ നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. ദേവസ്വം ചെയർമാൻ അഡ്വ സി. കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ എന്നിവർ ആശംസകൾ നേർന്നു. ദേവസ്വംContinue Reading

രൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും രൂപത മതബോധന പരീക്ഷയിൽ ഒ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങ് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡേവീസ് ഊക്കൻ അധ്യക്ഷത വഹിച്ചു. കത്തോലിക്കContinue Reading

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ഒരു വിഭാഗം കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തെ അപലപിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി . തട്ടിപ്പ് നടത്തിയ നേതാക്കളെ സംരക്ഷിക്കാനും യഥാർഥ വസ്‌തുതകൾ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുമാണ് ഗുണ്ടായിസത്തിൻ്റെ മേലങ്കി അണിയുന്നവർ ശ്രമിക്കുന്നതെന്നും നഗരസഭ ഭരണം എല്പിച്ച ജനങ്ങളോടും സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തോടുമുള്ള വെല്ലുവിളിയാണെന്നും മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്Continue Reading