ഇരിങ്ങാലക്കുടയിൽ എം സി ജോസഫ് അനുസ്മരണം
ഇരിങ്ങാലക്കുടയിൽ യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം; എം സി ജോസഫ് മുന്നോട്ട് വച്ച ചിന്താ പദ്ധതികൾ തിരിച്ച് പിടിക്കണമെന്ന് എം പി സുരേന്ദ്രൻ ഇരിങ്ങാലക്കുട : യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി യുടേത് ഒരുചിന്താ പദ്ധതിയാണെന്നും ആ ശൈലി തിരിച്ചു പിടിക്കണമെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ . കേരള യുക്തിവാദിസംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽContinue Reading
























