ജെനിൽ ജോണിന് മാതൃ വിദ്യാലയത്തിൻ്റെ ആദരം
അധ്യാപക അവാർഡ് നേടിയ ജെനിൽ ജോണിന് മാതൃവിദ്യാലയത്തിന്റെ ആദരം ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഇരിങ്ങാലക്കുട സ്വദേശിയും തലോർ സെൻ്റ് തെരസിറ്റാസ് സ്‌കൂൾ അധ്യാപകനുമായ ജെനില്‍ ജോണിന് മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ ലാസര്‍ കുറ്റിക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ ലാസര്‍ കുറ്റിക്കാടന്‍ ജെനില്‍ ജോണിന് ഉപഹാരം സമ്മാനിച്ചു.Continue Reading
























