നിപ്മറിൽ ആർ സി ഐ കോഴ്‌സുകൾ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കല്ലേറ്റുംകര നിപ്മറിൽ ആർ.സി.ഐ. അംഗീകൃത കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കല്ലേറ്റുംകരയിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകൃത കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. നിപ്മർ ജോയിൻ്റ് ഡയറക്ടർ അന്ന ഡാനിയേൽ, അക്കാദമിക് സ്പെഷ്യൽ ഓഫീസർ ഡോ വിജയലക്ഷ്മി അമ്മ അധ്യക്ഷത വഹിച്ചു. ജോയിൻ്റ്Continue Reading
























