പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് കഠിന തടവും പിഴയും
പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 13 വർഷം കഠിന തടവും പിഴയും ഇരിങ്ങാലക്കുട : 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടകര കൊല്ലംമാവടിയിൽ രജീഷിനെ ( 44 ) 13 വർഷം കഠിന തടവിനും 1,15, 000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി എ സിറാജുദ്ദീൻ വിധിച്ചു. കൊടകര പോലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത്Continue Reading
























