കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെ കേസ്സെടുത്തു
കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയും കേസ്സെടുത്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം യോഗത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചായ നിറച്ച കെറ്റിൽ കൊണ്ട് തലയ്ക്ക്Continue Reading
























