ഇരിങ്ങാലക്കുട ഉപജില്ല കലോൽസവo ; നാഷണൽ സ്കൂൾ മുന്നേറ്റം തുടരുന്നു

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു

ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ നടക്കുന്ന 37 -ാം മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു . രണ്ടാം ദിനമൽസരങ്ങൾ പൂർത്തിയായപ്പോൾ 314 പോയിൻ്റാണ് നാഷണൽ നേടിയിട്ടുള്ളത്. 245 പോയിൻ്റുമായി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് രണ്ടാം സ്ഥാനത്തും 217 പോയിൻ്റുമായി നന്തിക്കര ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. 186 ഇനങ്ങളിലെ മൽസരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള വെള്ളിയാഴ്ച സമാപിക്കും.

Please follow and like us: