ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ് ; മാന്നാനം സെൻ്റ് എഫ്രേമും കോഴിക്കോട് പ്രൊവിഡൻസും ജേതാക്കൾ
41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇൻ്റർസ്‌കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് ; മാന്നാനം സെൻ്റ് എഫ്രേമും കോഴിക്കോട് പ്രൊവിഡൻസും ജേതാക്കൾ ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച 41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടിയെ 83- 62 എന്ന സ്‌കോറിന് മാന്നാനം സെൻ്റ് എഫ്രേം ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് ടാബോർ പത്തനാപുരത്തെ 68-52 എന്നContinue Reading
























