കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ സംഘർഷം; നാല് പേർക്ക് പരിക്കേറ്റു
കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ഇരിങ്ങാലക്കുടയിൽ വിളിച്ച് ചേർത്ത യോഗത്തിനിടയിൽ സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിൽ നാല് പേർക്ക് പരിക്കേറ്റു ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് വിളിച്ച് ചേർത്ത ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃത്വസമ്മേളനത്തെ ചൊല്ലി സംഘർഷം. രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിനിടയിൽ ഉണ്ടായ കയ്യാങ്കളിയിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത് ഫണ്ട് മണ്ഡലം പ്രസിഡണ്ട് രഞ്ജോ ജോണി (35) , യൂത്ത് ഫ്രണ്ട്Continue Reading
























