കർഷകൻ്റെ പരാതിക്ക് എംഎൽഎ യുടെ ഇടപെടലിൽ പരിഹാരം
കർഷകന്റെ പരാതിക്ക് എംഎൽഎയുടെ ഇടപെടലിൽ പരിഹാരം; കാട്ടൂർ പൊഞ്ഞനം സ്വദേശിക്ക് പണം കൈമാറി ഇരിങ്ങാലക്കുട: പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കി വിളവെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങിയവർ രണ്ടര വർഷമായിട്ടും പണം നല്കാതിരുന്നതോടെ കർഷക ദിനത്തിൽ കുടുംബസമേതം നിരാഹാരമിരുന്ന കർഷകന് തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ഇടപെടലിലൂടെ പണം ലഭിച്ചു. കാട്ടൂർ പഞ്ചായത്ത് പൊഞ്ഞനം സ്വദേശി കടവിൽ വീട്ടിൽ അനിൽകുമാറിനാണ് പണം ലഭിച്ചത്. കാട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്Continue Reading
























