ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കരുവന്നൂരിലും
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ കൊള്ള നടന്ന കരുവന്നൂർ സഹകരണ ബാങ്കിനെ കേന്ദ്രീകരിച്ചും; കഴിഞ്ഞ ആറ് മാസങ്ങളായി പലിശ പോലും ലഭിക്കുന്നില്ലെന്നും തിരിച്ചടവ് ഉറപ്പാക്കേണ്ടത് ബാങ്ക് ഭരണസമിതിയെന്നും കരുവന്നൂരിലെ നിക്ഷേപകരുടെ കൂട്ടായ്മ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലും. സംസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വർഷങ്ങളായി ബാങ്ക് ഭരണംContinue Reading
























