ഇരിങ്ങാലക്കുട രൂപത കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം
ഇരിങ്ങാലക്കുട രൂപത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം; 141 ഇടവകകളിൽ നിന്നായി പങ്കെടുക്കുന്നത് 8500 പേർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി രൂപത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം നടത്തുന്നു. ജൂലൈ 5 ന് രാവിലെ 10 ന് സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. 141 ഇടവകകളിൽContinue Reading
ഓപ്പറേഷൻ കാപ്പ ; കരുവന്നൂർ സ്വദേശിയായ ഗുണ്ടയെ നാടു കടത്തി
ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും കരുവന്നൂർ സ്വദേശിയുമായ ഷമീറിനെ ആറ് മാസക്കാലത്തേക്ക് നാടുകടത്തി ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ കരുവന്നൂര് നെടുംപുരക്കല് വീട്ടില് ഷമീറിനെ (41) തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാട് കടത്തി തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് നല്കിയContinue Reading
ആളൂരിലെ അപകടം; കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ സമരം
ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ ജൂവിൻ്റെയും ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെയും കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ ഇരിങ്ങാലക്കുട:ആളൂരിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ ജൂവിൻ്റെ കുടുംബത്തിന് സാമ്പത്തികസഹായം പ്രഖ്യാപിക്കണമെന്നും അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെ ചികിൽസ ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടി.കെ. സുധിഷ് ആവശപ്പെട്ടു. സിപിഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെContinue Reading
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹ തിരുനാൾ
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ട് തിരുനാൾ . രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും ഊട്ട് നേർച്ച വെഞ്ചിരിപ്പിനും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുന്നാൾ ദിവ്യബലിക്ക് റവ ഫാ ജോൺ പാലിയേക്കര നേതൃത്വം നൽകി . തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരിContinue Reading
കാപ്പ ഉത്തരവ് ലംഘിച്ച പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ
കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയും പൊറത്തിശ്ശേരി സ്വദേശിയുമായ ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.23.05.2026 തീയതി മുതൽ സഞ്ചലന നിയന്ത്രണContinue Reading
സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് സാംസ്കാരികോൽസവം
സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട സാംസ്കാരികോൽസവം ഇരിങ്ങാലക്കുട : സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്കാരികോൽസവം സംഘടിപ്പിക്കുന്നു. കവിയരങ്ങ്, സംവാദം, പുസ്തക പ്രകാശനം, ഗാനമേള , സിനിമാറ്റിക് ഡാൻസ് മൽസരം , സമ്മാനദാനം, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം, മണ്ഡലം പ്രസിഡൻ്റ് ജോൺ നിതിൻ തോമസ് എന്നിവർ പത്ര സമ്മേളനത്തിൽContinue Reading
ആളൂരിലെ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെയും ചികിൽസയിലുള്ള വിദ്യാർത്ഥിയുടെയും കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ യുടെ സമരം
ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരിച്ച ജുവിന്റെയും ഗുരുതരാവസ്ഥയിലുള്ള അനന്തുവിന്റെയും കുടുംബത്തിന് സാമ്പത്തികസഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം; പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് വിമർശനം. ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി ജൂവിൻ മരിക്കുകയും മറ്റൊരു വിദ്യാർത്ഥിയായ അനന്തുവിന് ഗുരുതരമായ പരിക്കേറ്റതിൽ കുറ്റക്കാരായവരെ കർശന നിയമ നടപടികൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും അവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ഉടനടി നൽകാനും സർക്കാർContinue Reading
ഇരിങ്ങാലക്കുട നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്; വിശദീകരണങ്ങളുമായി നഗരസഭ പൊതുഭരണ വിഭാഗത്തിൻ്റെ റിപ്പോർട്ട്
ഇരിങ്ങാലക്കുട നഗരസഭയിലെ ഒരു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നഗരസഭയിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പരാജയപ്പെട്ടിട്ടില്ലെന്നും കെ സ്മാർട്ട് സോഫ്റ്റ് വെയറിൻ്റെ അപാകതകളാണ് തട്ടിപ്പിന് കാരണമായതെന്നും മറ്റ് ഉദ്യോഗസ്ഥർ നിരപരാധികൾ ആണെന്നും ജീവനക്കാരൻ്റെ ആനുകൂല്യങ്ങൾ തടഞ്ഞും സ്വത്ത് വകകൾ റവന്യൂ റിക്കവറി നടത്തിയും നഷ്ടം നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭ പൊതുഭരണവിഭാഗത്തിൻ്റെ റിപ്പോർട്ട് ഇരിങ്ങാലക്കുട : സാമ്പത്തിക തിരിമറിയിലൂടെ ഇരിങ്ങാലക്കുട നഗരസഭയുടെ ഒരു കോടിയോളം രൂപ നഗരസഭ ജീവനക്കാരൻContinue Reading
അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മരണ ദശരൂപകമഹോൽസവത്തിന് തുടക്കമായി
അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മരണദശരൂപക മഹോത്സവത്തിന് തുടക്കമായി ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ഗുരുസ്മരണയോടെ ദശരൂപക കൂടിയാട്ട മഹോത്സവം ആരംഭിച്ചു. പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പതിനെട്ടാമത് ചരമദിനമായ ജൂലൈ 1 ന് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച അമ്മന്നൂർ അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. വേണുജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉഷനങ്ങ്യാർ ,അഡ്വ. രാജേഷ് തമ്പാൻ , വാർഡ് കൗൺസിലർContinue Reading
12 ലിറ്റർ വിദേശമദ്യവുമായി വടക്കുംകര സ്വദേശി പിടിയിൽ
” ഓപ്പറേഷൻ തണ്ടറു”മായി എക്സൈസ് വകുപ്പ്; വടക്കുംകര സ്വദേശി 12 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ ഇരിങ്ങാലക്കുട : കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ വൻ മദ്യശേഖരവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. വടക്കുംകര വെള്ളാഞ്ചിറ കോളനി തുരുത്തിയിൽ വീട്ടിൽ സതീഷിനെയാണ് (43) ഇരിങ്ങാലക്കുട എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്. വിൽപ്പനയ്ക്കായി ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ആവശ്യക്കാർക്ക്Continue Reading
























