ഫാ ഡിസ്മസ് അവാർഡ് ഡോ കെ ജെ ലില്ലിക്ക്
ഫാദർ ഡിസ്മാസ് അവാർഡ് ഡോ. ലില്ലി കെ. ജെ. യ്ക്ക് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം നൽകിവരുന്ന ഫാദർ ഡിസ്മാസ് അവാർഡിന് കണ്ണൂർ സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. ലില്ലി കെ. ജെ. യെ തിരഞ്ഞെടുത്തു. മെഡിക്കൽ രംഗത്ത് 50 വർഷത്തിൽ ഏറെ പരിചയസമ്പത്തുള്ള ഡോ. ലില്ലി കെ ജെ ഗ്രാമീണ മേഖലയിലെ ദീർഘകാലത്തെ സേവനത്തിലൂടെയും പാലിയേറ്റീവ്Continue Reading
ആനന്ദപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് ഏരിയയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക്Continue Reading
ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ പ്രശ്നം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം
ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവു നായ വിഷയം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം; അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റിനും അംഗീകാരം ഇരിങ്ങാലക്കുട : പട്ടണത്തിലെ തെരുവുനായ പ്രശ്നം നേരിടാൻ അടിയന്തര നടപടികൾ വേണമെന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷം. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ തന്നെയാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ സർക്കാർ അനുമതിContinue Reading
തെരുവുനായ ഷെൽട്ടർ നിർമ്മിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭ ബഡ്ജറ്റ്
തെരുവുനായ ഷെൽട്ടർ നിർമ്മിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ ബഡ്ജറ്റ്; നവതി ആഘോഷങ്ങളുടെ ഭാഗമായി 90 വീടുകൾ നിർമ്മിച്ച് നൽകാൻ 10 കോടിയും നീക്കി വച്ച് ബഡ്ജറ്റ് ഇരിങ്ങാലക്കുട : തെരുവുനായ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുടയിൽ ” തെരുവുനായ ഷെൽട്ടർ” നിർമ്മിക്കാൻ 25 ലക്ഷം വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2026- 27 വർഷത്തെ ബഡ്ജറ്റ് . ബസ് സ്റ്റാൻഡ് പുതുക്കി നിർമ്മിക്കുന്നതിനും ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ്,Continue Reading
ആനന്ദപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് ഏരിയയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക്Continue Reading
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കാട്ടൂർ സ്വദേശിയിൽ നിന്നും രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയായ ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബി (25 വയസ് ) എന്നയാളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് കോഴിക്കോട് നിന്ന്Continue Reading
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമർപ്പിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമര്‍പ്പിച്ചു ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മന്ത്രിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷംContinue Reading
വള്ളിവട്ടത്ത് വീട്ടിൽ നിന്നും 14 ലിറ്റർ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു
വള്ളിവട്ടത്ത് വീട്ടിൽ നിന്നും 14 ലിറ്റർ വിദേശമദ്യം തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി; വീട്ടുകാർക്കെതിരെ കേസ്സെടുത്തു ഇരിങ്ങാലക്കുട : 2026 ഫെബ്രുവരി 28 ന് വൈകീട്ട് ഇരിങ്ങാലക്കുട വള്ളിവട്ടം ബ്രാലം സ്വദേശി കളത്തിപറമ്പിൽ വീട്ടിൽ ദിലീപ് കുമാർ (54 വയസ്) എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. മലബാർ ഹൗസ്, ഹണീബി, ബിഗ് ബ്രദർ എന്നീContinue Reading
കാവടി ആഘോഷത്തിനിടെ അക്രമം; പ്രതികൾ പിടിയിൽ
കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിലെ പ്രതികൾ പിടിയിൽ ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ വടക്കുമുറി വീട്ടിൽ അമൽ (30 വയസ്സ്), കാട്ടൂർ കുന്നത്ത് പീടിക സ്വദേശി പട്ടാലി വീട്ടിൽ സൂരജ് (25 വയസ്സ് ) എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ്Continue Reading
എംഎൽഎ യുടെ അനാസ്ഥയ്ക്കെതിരെ എൻഡിഎ ധർണ്ണ
എം എൽ എ ഡോ ആർ ബിന്ദുവിൻ്റെയും എൽഡിഎഫിൻ്റെയും അനാസ്ഥയ്ക്കെതിരെ എൻഡിഎ ധർണ്ണ ഇരിങ്ങാലക്കുട: എംഎൽഎ ഡോ ആർ ബിന്ദുവിൻ്റെയും എൽഡിഎഫിൻ്റെയും വികസന വിരുദ്ധ നയങ്ങൾക്കെതിരെ എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ജനകീയ പ്രതിഷേധ ധർണ്ണ . കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സബ് ഡിപ്പോയായി ഉയർത്തുക, സി ഐ ഓഫീസ്, സബ്ജയിൽ ഭൂമി ദേവസ്വത്തിന് വിട്ടു കൊടുക്കുക,കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രോട്ടോകോൾ ലംഘിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്ന പരിപാടികൾ അവസാനിപ്പിക്കുകContinue Reading
























