കാറളം നന്തി തൂവാനം ടൂറിസം പദ്ധതി; കൊട്ടവഞ്ചി , കയാക് ട്രയൽ റൺ നടത്തി
കാറളം നന്തി തൂവാനം ടൂറിസം പദ്ധതി; കൊട്ടവഞ്ചി, കയാക് ട്രയൽ റൺ നടത്തി ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റെ നന്തി തൂവാനം ടൂറിസം പദ്ധതിയുടെ ഭാഗമായി കൊട്ടവഞ്ചിയുടെയും കയാക്കിന്റെയും ട്രയൽ റൺ നടത്തി. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ബി. ഷെമീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ നഎന്നിവർContinue Reading
























