ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് 2027 ഫെബ്രുവരി 2, 3,4 തിയതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം സെന്റ് തോമസ് കത്തിഡ്രൽ വികാരി ഫാ ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. ടൗൺ അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെൻറ്, ട്രഷറർ ജോയ് ചെറയാലത്ത് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺContinue Reading

കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ   ഇരിങ്ങാലക്കുട : ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെൻ്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ നഗരസഭയിലെ ഈ വർഷത്തെ മികച്ച ജൈവ കർഷക അവാർഡ് കരസ്ഥമാക്കിയ സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദർശിച്ചു. 74 സെൻറ് സ്ഥലത്തും, വീടിൻ്റെ ടെറസിലുമായി അമ്പതിലധികം വിളകളാണ് സൈതു കൃഷി ചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി,ചേന,ചേമ്പ്,കോവൽ,പടവലം,വഴുതന,തെങ്ങ്, കവുങ്ങ്,ജാതി തുടങ്ങിയ വിവിധ വിളകൾContinue Reading

ക്രൈസ്റ്റ് കോളേജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 37 ലക്ഷം രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രോജക്ടിന് അംഗീകാരം നൽകി. സുസ്ഥിര ഊർജ്ജം, മാലിന്യ സംസ്കരണം, കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കോളേജിലെ അഗ്രോ ഇന്നവേഷൻ പാർക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഗോബർധൻ പദ്ധതി, സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻContinue Reading

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി ; വിജയം 1247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി. എൽഡിഎഫ് സ്ഥാനാർഥി വി സി രമേഷ് 1247 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസും ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ കെ സന്ധ്യ പ്രഖ്യാപിച്ചു. എൽഡിഎഫിന് 2884 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഇ എൻ ശ്രീനാഥിന് 924 ഉം എൻഡിഎContinue Reading

കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്‌സ് കോളേജിന് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം . 2025–26 അധ്യയന വർഷത്തിൽ കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്‍ലിഫ്ടിങ്ങില്‍ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി.Continue Reading

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ   തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ,Continue Reading

കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി കുറ്റിച്ചിറ വീട്ടിൽ അഖിൽ (25) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പൊതു സമാധാനംContinue Reading

ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. ഗീത വിഷയാവതരണം നടത്തി. ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻContinue Reading

ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു . സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരസമ്മേളനം നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് വി ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു .Continue Reading

വായ്പ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് വാർഷികയോഗത്തിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി; ” മുതലും പലിശയുമില്ല ” എന്ന പ്ലക്കാർഡുകളും വായ്മൂടിക്കെട്ടി പ്രതിഷേധവുമായി നിക്ഷേപകരും   ഇരിങ്ങാലക്കുട : നടപടികളുടെ പേരിൽ ഇഡി 2021 ൽ കൊണ്ട് പോയ ഫയലുകൾ തിരിച്ച് നൽകാത്തതും വായ്പകൾ തിരിച്ച് പിടിക്കാൻ സെയിൽ ഓഫീസർമാർ ഇല്ലാത്തതും തിരിച്ചടിയായെന്ന് വിശദീകരിച്ച് കരുവന്നൂർ ബാങ്ക് ഭരണസമിതി . ഇഡിയുടെ കൈവശമുള്ള വായ്പContinue Reading