റെയിൽവേ മന്ത്രിക്ക് ഭീമഹർജിയുമായി റെയിൽവേ സ്റ്റേഷൻ വികസന സമിതി
റെയിൽവേ മന്ത്രിക്ക് ഭീമഹർജിയുമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ; ഹർജി അമൃത് പദ്ധതിയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും നേടിയെടുക്കാൻ ലക്ഷ്യമിട്ടെന്ന് വികസനസമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ അമൃത് പദ്ധതി നടപ്പിലാക്കുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നു. ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. കെContinue Reading
























