പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ
തൃശ്ശൂർ റൂറൽ ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇരിങ്ങാലക്കുട : സംസ്ഥാന പോലീസ് സേനയിലെ മികച്ച സേവനവും സമർപ്പണവും പ്രതിബദ്ധതയും കാഴ്ചവെച്ച തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥർ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.ജോബി ജെ. ശങ്കുരിക്കൽ (സബ് ഇൻസ്പെക്ടർ, സൈബർ പോലീസ് സ്റ്റേഷൻ),ധനേഷ് സി. ജി. (എ.എസ്.ഐ, കാട്ടൂർ പോലീസ് സ്റ്റേഷൻ),സോണി പി. എക്സ്. (എസ്.സി.പി.ഒ, ആളൂർ പോലീസ്Continue Reading
























