ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷം “ചില്ലോണം മിന്നിച്ചോണം 2026” ശാന്തിനികേതൻ ഹാളിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കലാകാരൻ വിവേക് നെല്ലായി, ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ജോസഫ് അക്കരക്കാരൻ എന്നിവർ മുഖ്യാതിഥികളായിരുന്നമുഖ്യാതിഥികളായിരുന്നു കാട്ടൂർ. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിContinue Reading
























