ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഏപ്രിൽ 28 ന് കൊടിയേറും
ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന് ഏപ്രിൽ 28 ന് കൊടിയേറും; തിരുവുൽസവ പരിപാടികൾ അടങ്ങിയ ബുക്ക് പ്രകാശനം ചെയ്തു… ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവം ഏപ്രിൽ 28 ന് കൊടിയേറി മെയ് 8 ന് കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കും. 28 ന് രാത്രി 8.10 നും 8.40 നും മധ്യേയാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ശീവേലി, വിളക്ക്, വിവിധ വേദികളിലായി സാംസ്കാരികContinue Reading
























