നിയമസഭ തിരഞ്ഞെടുപ്പ്; എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ
നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ ഇരിങ്ങാലക്കുട : ശ്രദ്ധ നേടി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്‌കൂളിനോടനുബന്ധിച്ചുള്ള ബൂത്തുകൾ . നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്‌കൂളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി എഴ് ബൂത്തുകൾ ആണുളളത് . ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ ബൂത്തുകൾ ഉള്ള വോട്ടിംഗ് കേന്ദ്രം കൂടിയാണിത് . അത്യാധുനിക സൗകര്യങ്ങളോടൊപ്പം കുടിവെള്ളം , വിശ്രമമുറി, വീൽചെയർ , ടോയ്ലറ്റുകൾ , ആകർഷകമായContinue Reading
























