നഗരസഭ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; നഗരസഭ ചെയർമാനും തട്ടിപ്പിന് കൂട്ടുനിന്ന കൗൺസിലർമാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാർച്ച് ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്ക് കോൺഗ്രസ് കൊള്ളയുടെ ഉത്തരവാദിത്വമേറ്റെടുത്ത് നഗരസഭ ചെയർമാൻ എം പി ജാക്സനും തട്ടിപ്പിന് കൂട്ടു നിന്ന കൗൺസിലർമാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് ബിജെപി മാർച്ച്. അയ്യങ്കാളി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭ പാർക്ക് റോഡിൽ പോലീസ് തടഞ്ഞു. തൃശൂർ സൗത്ത്Continue Reading
























