ഐസിഎൽ ഫിൻകോർപ്പ് മേധാവികൾക്ക് യാത്രയയപ്പ്
ഇൻ്റർനാഷണൽ ലയൺസ് ക്ലബ് കൺവെൻഷനിൽ പങ്കെടുക്കാൻ യാത്രയാകുന്ന ഐസിഎൽ ഫിൻകോർപ്പ് മേധാവികൾക്ക് യാത്രയയപ്പ് ഇരിങ്ങാലക്കുട : ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുന്ന ചാർട്ടർ ഗവർണർ പിഎംജെഎഫ് അഡ്വ കെജി അനിൽകുമാർ, ഡിസ്റ്റിട്രിക് 3241 എഫ് ഗവർണർ ഉമ അനിൽകുമാർ എന്നിവർക്ക് ലയൺസ് ക്ലബ് ഓഫ് ഐ സിഎലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി 105 അംഗങ്ങളോടെContinue Reading
























