നാലമ്പല തീർഥാടന പാക്കേജിന് പത്ത് കോടി രൂപ
നാലമ്പല തീർത്ഥാടന പാക്കേജിന് പത്ത് കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി; നടപടി അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ആവശ്യത്തെ തുടർന്ന് . ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി നാലമ്പല തീർത്ഥാടന പാക്കേജിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ബജറ്റിന്റെ നന്ദിപ്രമേയ ചർച്ചയിൽ അഡ്വ തോമസ് ഉണ്ണിയാടൻContinue Reading
























