നാടിന് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ പര്യടനം
നാടിന് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ പര്യടനം ഇരിങ്ങാലക്കുട: നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ മികച്ച വിജയത്തിന് നന്ദി പറഞ്ഞ് അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എയുടെ നന്ദിപ്രകടന പ്രചാരണ പരിപാടിക്ക് തുടക്കമായി. കാറളം പഞ്ചായത്തിലെ ചെമ്മണ്ടയിൽ നിന്നാരംഭിച്ച നന്ദിപ്രകടന പരിപാടി പൂമംഗലം പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് വിവിധ കേന്ദ്രങ്ങളിൽ തോമസ് ഉണ്ണിയാടൻ എം എൽ എ യെ സ്വീകരിക്കാൻ എത്തിച്ചേർന്നത്. നഗരസഭ അധ്യക്ഷൻ എം.പി.Continue Reading
























