ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാനുളള നീക്കത്തിനെതിരെ നഗരസഭ അധികൃതർക്ക് നിവേദനവുമായി പ്രദേശവാസികൾ
ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നഗരസഭ അധികൃതർക്ക് നിവേദനവുമായി പ്രദേശവാസികൾ; എതിർപ്പിന് പിന്നിൽ രാഷ്‌ട്രീയമെന്നും അസത്യപ്രചരണങ്ങളാണ് നടത്തുന്നതെന്നും നഗരസഭ വൈസ് – ചെയർപേഴ്സൺ ഇരിങ്ങാലക്കുട : നഗരസഭയുടെ ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരം ആൽപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ നഗരസഭ ചെയർമാനും സെക്രട്ടറിക്കും വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സനും നിവേദനം നൽകി. മഴക്കാലത്ത് സ്ഥിരമായിContinue Reading
























