സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ ; പന്തലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി
സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ; പന്തലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഇരിങ്ങാലക്കുട : സെയ്ന്റ് തോമസ് കത്തീഡ്രലിലെ 2026 ദനഹാ തിരുന്നാളിന്റെ ബഹുനില പന്തലുകളുടെ കാൽനാട്ടു കർമ്മം വികാരി ഫാ . ഡോ . ലാസർ കുറ്റിക്കാടൻ നിർവഹിച്ചു . കത്തീഡ്രൽ ട്രസ്റ്റിമാരായ പി ടി ജോർജ് , സാബു ജോർജ് , തോമസ് തൊകലത്ത്, അഡ്വ . എം എം ഷാജൻ ,തിരുന്നാൾ ജനറൽ കൺവീനർContinue Reading
























