സഹകരണ വാരാഘോഷം; മുകുന്ദപുരം ചാലക്കുടി താലൂക്ക്തല സെമിനാർ
സഹകരണ വാരാഘോഷം; മുകുന്ദപുരം – ചാലക്കുടി താലൂക്ക്തല സെമിനാർ ഇരിങ്ങാലക്കുട : 72 -മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്ക്തല സഹകരണ സെമിനാർ സംഘടിപ്പിച്ചു . എസ്എൻ ഹാളിൽ നടന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ടി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിട്ട അസിContinue Reading
























