ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ ആളൂർ സ്വദേശി അറസ്റ്റിൽ
ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ച് ടൂവിലറിൽ പോകുകയായിരുന്ന സ്ത്രീയെ കാറിടിപ്പിച്ച് വീഴ്ത്തിയ കേസിലെ പ്രതിയും ഭർത്താവുമായ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38 വയസ് ) അറസ്റ്റിൽ .2025 നവംബർ 11 ന് പകൽ ആയിരുന്നു സംഭവം.വെള്ളാഞ്ചിറ സ്വദേശിയായ ഭാര്യയുടെ സ്വർണ്ണം പ്രതിContinue Reading
























