ശ്രീകൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് കെട്ടിട നമ്പരുകൾ ഇല്ലാതെ; കെട്ടിടങ്ങൾ ടൂറിസം വകുപ്പ് നിർമ്മിച്ച് ദേവസ്വത്തിന് സമർപ്പിച്ചതാണെന്നും ക്രമവല്ക്കരിക്കേണ്ടത് ഇരിങ്ങാലക്കുട നഗരസഭയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം അധികൃതർ ..
ശ്രീകൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് കെട്ടിട നമ്പരുകൾ ഇല്ലാതെ; കെട്ടിടങ്ങൾ ടൂറിസം വകുപ്പ് നിർമ്മിച്ച് ദേവസ്വത്തിന് സമർപ്പിച്ചതാണെന്നും ക്രമവല്ക്കരിക്കേണ്ടത് ഇരിങ്ങാലക്കുട നഗരസഭയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം അധികൃതർ .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ ഉളള ദേവസ്വം ഓഫീസും ആയുർവേദ ചികിൽസാ കേന്ദ്രവും പ്രവർത്തിക്കുന്നത് തദ്ദേശസ്ഥാപനത്തിന്റെ കെട്ടിട നമ്പർ ഇല്ലാതെ . പ്രളയത്തെ തുടർന്ന്Continue Reading
























