എൻഡിഎ യുടെ ജനപഞ്ചായത്തുകൾക്ക് തുടക്കമായി ; പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് …
എൻഡിഎ യുടെ ജനപഞ്ചായത്തുകൾക്ക് തുടക്കമായി ; പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് … ഇരിങ്ങാലക്കുട: ക്ഷേമ പെൻഷനുകൾ നൽകുന്നതിൽ പരാജയപ്പെട്ട പിണറായി സർക്കാർ ധൂർത്തിൽ അഭിരമിക്കുകയാണെന്നും മുപ്പതിനായിരം രൂപ ചിലവഴിച്ച് മന്ത്രി ബിന്ദു കണ്ണട വാങ്ങിക്കുന്നത് വ്യക്തിപരമായി പോലും ജനദ്രോഹ നടപടികൾ സ്വീകരിക്കാൻ മടിയില്ലെന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിന്റെContinue Reading
























